കൊറോണ: വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടികള്‍ മാറ്റി വച്ചു

0 44

കൊറോണ: വ്യാപാരി വ്യവസായി ഏകോപന സമിതി പരിപാടികള്‍ മാറ്റി വച്ചു

കോഴിക്കോട്​: ​കൊറോണ വൈറസ്​ പടരുന്ന സാഹചര്യത്തില്‍ എപ്രില്‍ ഒന്നു വരെയുള്ള മുഴുവന്‍ പരിപാടികളും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാറ്റിവെച്ചു. സംസ്​ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ്​ നല്‍കിയ സാഹചര്യത്തിലാണ്​ ഈ മാസത്തെ മുഴുവന്‍ പരിപാടികളും മാറ്റിവെക്കുന്നതെന്ന്​ ഭാരവാഹികളായ ടി.നസിറുദ്ദീന്‍, രാജു അപ്​സര എന്നിവര്‍ അറിയിച്ചു.