പ​രി​യാ​ര​ത്തെ കൊ​റോ​ണ ബാ​ധി​ത​ന്‍റെ അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും രോ​ഗം ബാ​ധി​ച്ചി​ല്ല

0 160

പ​രി​യാ​ര​ത്തെ കൊ​റോ​ണ ബാ​ധി​ത​ന്‍റെ അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും രോ​ഗം ബാ​ധി​ച്ചി​ല്ല

ക​ണ്ണൂ​ര്‍: കോ​വി​ഡ്-19 വൈ​റ​സ് ബാ​ധി​ത​നാ​യി ക​ണ്ണൂ​ര്‍ ഗ​വ. മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന പെ​രി​ങ്ങോം സ്വ​ദേ​ശി​യു​ടെ ഭാ​ര്യ​യ്ക്കും അ​മ്മ​യ്ക്കും രോ​ഗ​മി​ല്ലെ​ന്ന് പ​രി​ശോ​ധ​നാ ഫ​ലം. പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ച ഇ​വ​രു​ടെ സാ​ന്പി​ളു​ക​ളു​ടെ ഫ​ലം ഞാ​യ​റാ​ഴ്ച​യാ​ണു ല​ഭി​ച്ച​ത്. മ​ക​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം തി​ങ്ക​ളാ​ഴ്ച ല​ഭി​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.