കൊ​റോ​ണ: ഇ​റ്റ​ലി, ദ​ക്ഷി​ണ​കൊ​റി​യ സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍​ഇ​ന്ത്യ നി​ര്‍​ത്ത​ലാ​ക്കു​ന്നു

0 99

 

ന്യൂ​ഡ​ല്‍​ഹി: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഇ​റ്റ​ലി​യി​ലേ​ക്കു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ എ​യ​ര്‍​ഇ​ന്ത്യ നി​ര്‍​ത്ത​ലാ​ക്കു​ന്നു. ഈ ​മാ​സം 15 മു​ത​ല്‍ 28 വ​രെ​യു​ള്ള വി​മാ​ന സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്തി​യ​ത്. ദ​ക്ഷി​ണ​കൊ​റി​യ​യി​ലേ​ക്കു​ള്ള സ​ര്‍​വീ​സും നി​ര്‍​ത്ത​ലാ​ക്കി​യി​ട്ടു​ണ്ട്.

ഇ​റ്റ​ലി​യി​ലെ റോ​മും മി​ലാ​നും തെ​ക്ക​ന്‍ കൊ​റി​യ​യി​ലെ സി​യോ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു​മു​ള്ള സ​ര്‍​വീ​സു​ക​ളാ​ണ് നി​ര്‍​ത്ത​ലാ​ക്കു​ന്ന​തെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. റോ​മി​ലേ​ക്ക് 15 മു​ത​ല്‍ 25 വ​രെ​യും മി​ലാ​ന്‍, സി​യോ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക് 28 വ​രെ​യു​മാ​ണ് സ​ര്‍​വീ​സ് റ​ദ്ദാ​ക്കി​യ​ത്.