കൊ​റോ​ണ: ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ ജ​യി​ലി​ല​ട​യ്ക്ക​ണ​മെ​ന്ന് കേ​ന്ദ്രം

0 1,133

 

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് മാ​ര്‍​ഗ​നി​ര്‍​ദേ​ശ​ങ്ങ​ള്‍ ലം​ഘി​ക്കു​ന്ന​വ​രെ​യും ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​രെ ആ​ക്ര​മി​ക്കു​ന്ന​വ​രെ​യും ജ​യി​ല​ല​ട​ക്കാ​ന്‍ കേ​ന്ദ്ര നി​ര്‍​ദേ​ശം. ഇ​ത്ത​ര​ക്കാ​ര്‍​ക്ക് ഒ​ന്നോ, ര​ണ്ടോ വ​ര്‍​ഷം ത​ട​വ് ശി​ക്ഷ ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന​ങ്ങ​ളോ​ട് അ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം ആ​വ​ശ്യ​പ്പെ​ട്ടു.

മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ന്‍​ഡോ​റി​ല്‍ കോ​വി​ഡ് രോ​ഗി​യു​ടെ സ​മ്ബ​ര്‍​ക്ക പ​ട്ടി​ക ത​യാ​റാ​ക്കാ​നെ​ത്തി​യ ആ​രോ​ഗ്യ​പ്ര​വ​ര്‍​ത്ത​ക​രെ ജ​ന​ക്കൂ​ട്ടം ആ​ക്ര​മി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പു​തി​യ നി​ര്‍​ദ്ദേ​ശം.