കൊ​റോ​ണ: നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍​നി​ന്നും മു​ങ്ങി

0 785

 

കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​ല്‍ ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ള്‍ ആ​ശു​പ​ത്രി​യി​ല്‍ നി​ന്നും മു​ങ്ങി. മം​ഗ​ളൂ​രു​വി​ലെ വെ​ന്‍​ലോ​ക്ക് ആ​ശു​പ​ത്രി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന​യാ​ളാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ദു​ബാ​യി​ല്‍​നി​ന്ന് ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് ഇ​യാ​ള്‍ മം​ഗ​ളൂ​രു വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ എ​ത്തി​യ​ത്. പി​ന്നീ​ട് കൊ​റോ​ണ നി​രീ​ക്ഷ​ണ​ത്തി​നാ​യി ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​തി​നി​ടെ ഇ​യാ​ള്‍ അ​ധി​കൃ​ത​രെ അ​റി​യി​ക്കാ​തെ പു​റ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. ഇ​യാ​ളെ ക​ണ്ടു​പി​ടി​ക്കാ​നു​ള്ള തെ​ര​ച്ചി​ല്‍ തു​ട​രു​ക​യാ​ണ്.