കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2543 പേര്‍

0 310

കൊറോണ: ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2543 പേര്‍

കൊറോണ ബാധ സംശയിച്ച് ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 2543 പേര്‍.  കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ 51 പേരും തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ഒരാളും ജില്ലാ ആശുപത്രിയില്‍ നാലു പേരും കോവിഡ് ട്രീറ്റ്മെന്റ് സെന്ററില്‍ 30 പേരും വീടുകളില്‍ 2457 പേരുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. ഇതുവരെ 3803 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 3562 എണ്ണത്തിന്റെ ഫലം വന്നു. ഇതില്‍ 3372 എണ്ണം നെഗറ്റീവാണ്. 241 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.