കൊ​റോ​ണ: ​അ​ഫ്ഗാ​നി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി ഇന്ത്യയിൽ വി​ല​ക്ക്

കൊ​റോ​ണ: മൂ​അ​ഫ്ഗാ​നി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി ഇന്ത്യയിൽ വി​ല​ക്ക്

0 161

കൊ​റോ​ണ: മൂ​അ​ഫ്ഗാ​നി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടി ഇന്ത്യയിൽ വി​ല​ക്ക്

ന്യൂ​ഡ​ൽ​ഹി: കൊ​റോ​ണ വൈ​റ​സ് ബാ​ധ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു കൂ​ടി​യു​ള്ള യാ​ത്ര​ക്കാ​ർ​ക്ക് ഇ​ന്ത്യ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി. അ​ഫ്ഗാ​നി​സ്ഥാ​ൻ, ഫി​ലി​പ്പൈ​ൻ​സ്, മ​ലേ​ഷ്യ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള യാ​ത്ര​ക്കാ​ർ​ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. മാ​ർ​ച്ച് 31 വ​രെ​യാ​ണ് വി​ല​ക്ക്.