: കോ​വി​ഡ്-19​ന് എ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി​ബി​സി​യി​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​യി

0 480

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ്-19​ന് എ​തി​രാ​യ കേ​ര​ള​ത്തി​ന്‍റെ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ബി​ബി​സി​യി​ലും ച​ർ​ച്ചാ​വി​ഷ​യ​മാ​യി. കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ന്താ​രാ​ഷ്ട്ര മാ​ധ്യ​മ​മാ​യ ബി​ബി​സി​യി​ൽ ത​ൽ​സ​മ​യ ച​ർ​ച്ച​യ്ക്ക് വ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ ശൈ​ല​ജ കേ​ര​ള​മോ​ഡ​ൽ ആ​രോ​ഗ്യ സു​ര​ക്ഷ​യു​ടെ പ്ര​ത്യേ​ക​ത​ക​ൾ പ്രേ​ക്ഷ​ക​രു​മാ​യി പ​ങ്കു​വ​ച്ചു. ബി​ബി​സി വേ​ൾ​ഡ് ന്യൂ​സ് വി​ഭാ​ഗ​ത്തി​ലാ​ണ് കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ കേ​ര​ള​മോ​ഡ​ൽ ച​ർ​ച്ച​യാ​യ​ത്.

 

 

 

ചൈ​ന​യി​ലെ വു​ഹാ​നി​ൽ കോ​റോ​ണ വൈ​റ​സ് പ​ട​ർ​ന്നു​വെ​ന്ന വാ​ർ​ത്ത കേ​ട്ട​പ്പോ​ൾ മു​ത​ൽ കേ​ര​ളം കൈ​ക്കൊ​ണ്ട പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളും അ​തി​ന്‍റെ ഫ​ല​ങ്ങ​ളും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. ഒ​പ്പം ആ​ർ​ദ്രം പ​ദ്ധ​തി​യെ​ക്കു​റി​ച്ചും പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്ര​ങ്ങ​ളെ​ക്കു​റി​ച്ചും മ​ന്ത്രി പ്ര​തി​പാ​ദി​ച്ചു.

 

വി​വി​ധ രാ​ജ്യാ​ന്ത​ര മാ​ധ്യ​മ​ങ്ങ​ളി​ൽ കേ​ര​ള​ത്തി​ന്‍റെ കോ​വി​ഡ് പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ ഇ​തി​ന​കം ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ബ്രി​ട്ട​നി​ലെ പ്ര​മു​ഖ പ​ത്ര​മാ​യ ദി ​ഗാ​ർ​ഡി​യ​ൻ ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി കെ.​കെ ശൈ​ല​ജ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ന​ട​ക്കു​ന്ന പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കു​റി​ച്ച് വി​ശ​ദ​മാ​യി റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു.