കോവിഡ് 19: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്റര്‍; പൊതുജനങ്ങള്‍ക്ക് വിളിക്കാം

0 133

 

തിരുവനന്തപുരം: സംസ്ഥാനത്ത് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോവിഡ് 19 കോള്‍ സെന്റര്‍ വീണ്ടും സജ്ജമാക്കി. സംസ്ഥാനത്ത് അഞ്ചുപേര്‍ക്ക് കോവിഡ് 19 രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് സംസ്ഥാന ആരോഗ്യ വകുപ്പ് കോള്‍ സെന്റര്‍ തുറന്നത്. പൊതുജനങ്ങള്‍ക്ക് കോവിഡ് 19 രോഗത്തെ സംബന്ധിച്ച സംശയങ്ങള്‍ക്കും പ്രധാന വിവരങ്ങള്‍ കൈമാറുന്നതിനും ഇവിടേക്ക് വിളിക്കാം.

കോള്‍ സെന്ററിലെ നമ്ബരുകള്‍: 0471 2309250, 0471 2309251, 0471 2309252

Get real time updates directly on you device, subscribe now.