കോവിഡ് 19 നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ആശ്വാസവുമായി ജില്ലാ പോലീസ് മേധാവി

0 190


കണ്ണൂർ: കൊറോണയുടെ പശ്ചാത്തലത്തിൽ വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ധൈര്യം പകർന്ന് ജില്ലാ പോലീസ് മേധാവി ഇന്ന് Pinarayi PS പരിധിയിലുള്ള നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സന്ദർശനം നടത്തി. കണ്ണൂർ ജില്ലാ പോലീസ് മേധാവി Yathish Chandra GH IPS ന്റെ നേതൃത്വത്തിൽ പോലീസ് സംഘം നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ നേരിട്ടെത്തി ആവശ്യമായ നിർദേശങ്ങളും പ്രതിരോധ നടപടികളെക്കുറിച്ചുള്ള അവബോധവും നൽകി. തലശ്ശേരി DYSP വേണുഗോപാൽ, CD DYSP അനിൽ കുമാർ തുടങ്ങിയവർ ജില്ലാ പോലീസ് മേധാവിയെ അനുഗമച്ചിരുന്നു.