കൊവിഡ്- 19: യു.കെയില്‍ മലയാളി നഴ്‌സ് മരിച്ചു

0 1,676

കൊവിഡ്- 19: യു.കെയില്‍ മലയാളി നഴ്‌സ് മരിച്ചു

ലണ്ടന്‍: കൊവിഡ്-19 ബാധിച്ച്‌ യു.കെയില്‍ മലയാളി നഴ്‌സ് മരിച്ചു. കോട്ടയം കുറവിലങ്ങാട് താമസിച്ചിരുന്ന മോനിപ്പള്ളി ഇല്ലിയ്ക്കല്‍ ജോസഫ് വര്‍ക്കിയുടെ ഭാര്യ ഫിലോമിന (62) ആണ് മരിച്ചത്. ഓക്‌സ്ഫഡില്‍ നഴ്‌സായി സേവനം ചെയ്യുകയായിരുന്നു ഇവര്‍.