സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

0 330

സംസ്ഥാനത്ത് ഇന്ന് 6 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്തു ഇന്ന് ആറു പേർക്ക് കോവിഡ് സ്ഥിരീകരിച്ചു ആറുപേരും കണ്ണൂർ ജില്ലയിലുള്ളവരാണ്. ഇതിൽ 5 പേർ വിദേശത്തു നിന്ന് വന്നവരും ഒരാൾ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇന്ന് സംസ്ഥാനത്തു രോഗം ഭേദമായ 21 പേരും കാസർഗോഡ് ജില്ലക്കാരാണ്
സംസ്ഥാനത്ത് ഇനി 114 കോവിഡ് രോഗികളാണ് ഉള്ളത്. 408 പേർക്കാണ് ഇതുവരെ രോഗം ബാധിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് ഇതിൽ 398 പേർ ആശുപത്രിയിലാണ്. 62 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 19756 സാമ്പിളുകൾ ഇതുവരെ പരിശോധനക്ക് അയച്ചു