പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

0 640

പൃഥ്വിരാജിനൊപ്പം ജോര്‍ദാനില്‍ നിന്ന് എത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

നടന്‍ പൃഥ്വിരാജിനൊപ്പമെത്തിയ ആള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ജോര്‍ദാനില്‍ നിന്ന് സിനിമാ സംഘത്തോടൊപ്പം എത്തിയ ആള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇയാള്‍ മലപ്പുറം സ്വദേശിയാണ്.ആട് ജീവിതം സിനിമാസംഘത്തോടൊപ്പം ഭാഷാ സഹായിയാണ് ഇയാള്‍ ജോര്‍ദാനിലേക്ക് പോയത്. രോഗം സ്ഥിരീകരിച്ചതിന് പിന്നാലെ ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.