സംസ്ഥാനത്തു ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0 1,148

സംസ്ഥാനത്തു ഇന്ന് 84 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

കാസർഗോഡ് 18 പാലക്കാട്‌ 16 മലപ്പുറം 4 കണ്ണൂർ 10 മലപ്പുറം 8 തിരുവനന്തപുരം 7 തൃശൂർ 7 പത്തനംതിട്ട 6 കോഴിക്കോട് 6 കോട്ടയം 3 കൊല്ലം 1 ഇടുക്കി 1 ആലപ്പുഴ 1 എന്നിങ്ങനെ ആണ് രോഗം സ്ഥിരീകരിച്ചത്
♦️31 പേര് വിദേശത്തു നിന്ന് വന്നവർ 48 പേർ മറ്റു സംസ്ഥാനത്തു നിന്നും വന്നവർ.5 പേർക്ക് സമ്പർക്കത്തിലൂടെ
♦️സംസ്ഥാനത്തു 82 ഹോട്ട് സ്പോട്ടുകൾ ഇന്ന് പുതിയതായി 6 ഹോട്ട് സ്പോട്ടുകൾ
♦️ഇന്ന് 3 പേര് നെഗറ്റീവ് ആയി
♦️526 പേർ ആശുപത്രിയിൽ ചികിത്സയിൽ
♦️210 പേരെ ഇന്ന് ആശുപത്രിയിൽ പ്രവേശി പ്പിച്ചു