കോവിഡ് പ്രതിരോധ മരുന്നു വിതരണം നടത്തി.

0 1,028

കേളകം ഹോമിയോ ഡിസ്പെൻസറി യുടെയും കേളകം പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഡെങ്കിപ്പനി, കോവിഡ് പ്രതിരോധ മരുന്നു വിതരണം നടത്തി. പഞ്ചായത്ത്  വൈസ് പ്രസിഡണ്ട് രാജൻ അടുക്കോലിൽ ഉദ്ഘാടനം നിർവഹിച്ചു. മെഡിക്കൽ ഓഫീസർ കെ രാജീവ്  പുത്തൻ

വിളയിൽ ബാബുവിനു ആദ്യ മരുന്ന് വിതരണം നടത്തി.

സിബിച്ചൻ അടു കോലിൽഅധ്യക്ഷനായി തുടർന്ന് പ്രദേശവാസികൾക്ക് മരുന്ന് വിതരണം ചെയ്തു