ജില്ലയിൽ ഇന്ന് എട്ട് പേർക്ക് കൂടി കോവിഡ്-19 ബാധ സ്ഥിരീകരിച്ചു

0 16,715

 

കണ്ണൂർ കൂത്തുപറമ്പ് മുരിയാട് സ്വദേശികളായ 30 കാരൻ 45 കാരൻ,
52 കാരൻ തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശികളായ 45 കാരൻ, 40 കാരൻ
കാളയാട് കണ്ണവം സ്വദേശി 48 കാരൻ, നടുവിൽ കുടിയാൻമല സ്വദേശി
35 കാരൻ, ചിറ്റാരിപ്പറമ്പ് മാനന്തേരി സ്വദേശി 40 കാരൻ എന്നിവർക്കാണ്
കാവിഡ്-19 സ്ഥിരീകരിച്ചത്.

കൂത്തുപറമ്പ് മുരിയാട് സ്വദേശിയായ 30 കാരൻ ദുബായിൽ നിന്നും
മാർച്ച് 22 ന് എമിറേറ്റ്സ് EK-568 വിമാനമാർഗ്ഗം കരിപ്പൂർ എയർപോർട്ടി
ലെത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സവപരിശോധനയ്ക്ക്
വിധയനായത്.

കുത്തുപറമ്പ് മുരിയാട് സ്വദേശിയായ 45 കാരൻ ഷാർജയിൽ
നിന്നും മാർച്ച് 21 ന് എയർ ഇന്ത്യയുടെ 1x-354 നമ്പർ വിമാനമാർഗ്ഗം കരി
പൂർ എയർപോർട്ടിലെത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്വപ്
രിശോധനയ്ക്ക് വിധേയനായത്.

കൂത്തുപറമ്പ് മൂരിയാട് സ്വദേശിയായ 52 കാരൻ ദുബായിൽ നിന്നും
മാർച്ച് 20 ന് എമിറേറ്റ്സ് EK-568 നമ്പർ വിമാനമാർഗ്ഗം ബാംഗ്ലൂർ
എയർപോർട്ടിലെത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സ്വപരി
ശോധനയ്ക്ക് വിധേയനായത്,

തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ 45 കാരൻ ദുബായിൽ നിന്നും
മാർച്ച് 21 ന് എയർ ഇന്ത്യയുടെ AI-938 നമ്പർ വിമാനമാർഗ്ഗം കരിപ്പൂർ
എയർപോർട്ടിലെത്തി. മാർച്ച് 23 ന് തൊ വേദനയെത്തുടർത്ത് തലശ്ശേരി
ജനറൽ ആശുപ്രതിയിൽവെച്ച് സവപരിശോധനയ്ക്ക് വിധേയനായി.

തലശ്ശേരി ടെമ്പിൾഗേറ്റ് സ്വദേശിയായ 40 കാരൻ ദുബായിൽ നിന്നും
മാർച്ച് 21 ന് എയർ ഇന്ത്യയുടെ AI-938 നമ്പർ വിമാനമാർഗ്ഗം കരിപ്പൂർ
എയർപോർട്ടിലെത്തി. മാർച്ച് 21 ന് പനി, ചുമ എന്നിവയെത്തുടർന്ന തല
ശ്ശേരി ജനറൽ ആശുപ്രതിയിൽവെച്ച് സവപരിശോധനയ്ക്ക് വിധേയനാ
യി

കാളയാട് കണ്ണവം സ്വദേശിയായ 48 കാരൻ ദുബായിൽ നിന്നും
മാർച്ച് 21 ന് എയർ ഇന്ത്യയുടെ AI-938 നമ്പർ വിമാനമാർഗ്ഗം കരിപ്പൂർ
എയർപോർട്ടിലെത്തി. തലശ്ശേരി ജനറൽ ആശുപത്രിയിലാണ് സവപരി
ശോധനയ്ക്ക് വിധേയനായത്.