കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കേളകം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ധനസഹായം നൽകി

0 1,387

കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി
കേളകം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി ധനസഹായം നൽകി

കേളകം അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റി കേളകം പഞ്ചായത്തിലെ കോ വിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി നൽകുന്ന 5000 രൂപ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് മൈഥിലി രമണന് പഞ്ചായത്ത് ഓഫീസിൽ വച്ച് കൈമാറി. സൊസൈറ്റി ഭാരവാഹികളായ പി.എം. രമണൻ, എം.വി.മാത്യു, കെ.പി.ഷാജി, ശിവൻപി.വി. എന്നിവർ സന്നിഹിതരായിരുന്നു.