കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

0 1,399

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

 

 

കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു

മലപ്പുറം: കൊവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ അഞ്ച് ദിവസമായി ചികിത്സയിലായിരുന്ന മലയാളി യുവാവ മരിച്ചു.മലപ്പുറം,തിരൂരങ്ങാ ടി,ചെമ്മാട സ്വദേശി നടമ്മല്‍ പുതിയകത്ത സഫ്‌വാന്‍ (37) ആണ ശനിയാഴ്ച രാത്രിയോടെ മരിച്ചത്.റിയാദില്‍ ടാക്‌സി ഡ്രൈവറായിരുന്നു.10 ദിവസം മുമ്പാണ പനി ബാധിച്ചത.തുടര്‍ന്ന് അഞ്ചുദിവസമായി റിയാദിലെ സൗദി ജര്‍മന്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

സഫ്‌വാന് ഹൃദയ സംബന്ധമായ മറ്റ് രോഗങ്ങളും ഉണ്ടായിരുന്നയാണ് ബന്ധുക്കള്‍ അറിയിച്ചത്.അസുഖങ്ങള്‍ കാരണം ആശുപത്രിയിലാണെന്നായിരു ന്നു ബന്ധുക്കള്‍ക്ക് ലഭിച്ചിരുന്ന വിവരം.മരണ ശേഷമാണ് കൊവിഡ് സ്ഥിരീകരിച്ചിരുന്ന വിവരം നാട്ടിലെ ബന്ധുക്കള്‍ അറിഞ്ഞത്.സന്ദര്‍ശക വിസയില്‍ മാര്‍ച്ച എട്ടിന റിയാദിലെത്തിയ ഭാര്യ ഖമറുന്നിസ ഒപ്പമുണ്ടായിരുന്നു.ഇവരും ഇപ്പോള്‍ നിരീക്ഷണത്തിലാണ്.പരേതരായ കെ.എന്‍.പി മുഹമ്മദ,ഫാത്തിമ ദമ്പതികളുടെ മകനാണ. സഹോദരങ്ങള്‍: അസീസ,ശംസുദ്ദീന്‍,അബദുല്‍ സലാം,ഇല്യാസ,മുസതഫ,റിസവാന്‍ (ദുബൈ), ലുഖമാന്‍ (ഖുന്‍ഫുദ),സൈഫുനിസ,ഹാജറ,ഷംസാദ,ഖദീജ,ആതിഖ.

കണ്ണൂര്‍ സ്വദേശിയായ ഷബാനാസും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് സൗദിയില്‍ മരണപ്പെട്ടിരുന്നു.കെഎംസിസി ഭാരവാഹികളാണ് മരണവാര്‍ ത്ത ബന്ധുക്കളെ അറിയിച്ചത്.കടുത്ത പനിയെ തുടര്‍ന്ന് രണ്ട് ദിവസം മുമ്പാണ് ഷബ്‌നാസിനെ മദീനയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ത്.തുടര്‍ന്ന് കഴിഞ്ഞ ദിവസം രാത്രിയാണ് മരിച്ചത്.മൃതദേഹം സൗദിയില്‍ തന്നെ സംസ്‌കരിക്കും.ഇതിനായി ഭാര്യയുടെ സമ്മതപത്രം സൗദി അധികൃ തര്‍ക്ക് അയച്ചു.

ശനിയാഴ്ച രാത്രിയിലെ കണക്ക് പ്രകാരം സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 29 ആണ്.ശനിയാഴ്ച നാലുപേരാണ് മരിച്ചത്. മദീനയില്‍ ഓരോ സ്വദേശിയും വിദേശിയും മക്ക,ജിദ്ദ എന്നിവിടങ്ങളില്‍ ഓരോ വിദേശികളും മരിച്ചതായാണ് അധികൃതര്‍ അറിയിച്ചത്.69 പേര്‍ പുതുതായി സുഖം പ്രാപിച്ചു.രോഗമുക്തരുടെ എണ്ണം 420 ആയി. 140 പേര്‍ക്ക് പുതുതായി കൊവിഡ് ബാധ സ്ഥിരീകരിച്ചതായും രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 2179 ആയി ഉയര്‍ന്നതായും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ.മുഹമ്മദ് അബ്ദുല്‍ അലി വാര്‍ത്താസേമ്മളനത്തില്‍ അറിയിച്ചു.