സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഴക്കുന്ന് മേഖലയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു

0 1,225

സി.പി.ഐ മുഴക്കുന്ന് ലോക്കൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ മുഴക്കുന്ന് മേഖലയിൽ 250 കുടുംബങ്ങൾക്ക് പച്ചക്കറി കിറ്റ് വിതരണം ചെയ്തു ചടങ്ങിൽ CPI മുഴക്കുന്ന് ലോക്കൽ സെക്ടറി സി.പ്രദീപൻ സ്വാഗതം ചെയ്തു മണ്ഡം സെക്രട്ടറി സി.കെ.ചന്ദ്രൻ അധ്യക്ഷത വഹിച്ചു കിറ്റുകളുടെ വിതരണം പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ: വി.ഷാജി നിർവ്വഹിച്ചു മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രീത ദിനേശൻ, വാർഡ് മെമ്പർ ടി .വി .സി നി ,സി.ശ്രീതീഷ്, കെ.ക’ അജയൻ.എപ്രേമരാജൻ തുടങ്ങിയവർ പങ്കെടുത്തു