മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍
മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍
തിരുവനന്തപുരം: മദ്യലഹരിയില്‍ ഓടിച്ച കാറിടിച്ച് തൊഴിലാളി മരിച്ച സംഭവത്തില്‍ വ്യവസായി അറസ്റ്റില്‍. പേരൂര്‍ക്കട സ്വദേശി അജയ്ഘോഷാണ് അറസ്റ്റിലായത്. തിരുവനന്തപുരം കവടിയാറിലാണ് ശനിയാഴ്ച രാത്രിയിലാണ് സംഭവമുണ്ടായത്.
ബിഎസ്എന്‍എല്‍ കരാര്‍ തൊഴിലാളി ജോണ്‍ ഫ്രെഡോയാണ് മരിച്ചത്. കേബിള്‍ ഇടാനായി കുഴി എടുത്തുകൊണ്ടിരിക്കുയായിരുന്നു തൊഴിലാളികളുടെ ഇടയിലേക്ക് കാര്‍ പാഞ്ഞുകയറുകയായിരുന്നു. കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു.