ഇരട്ട കൊലപാതക കേസിലെ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയില്‍
ഇരട്ട കൊലപാതക കേസിലെ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയില്‍
ഇരട്ട കൊലപാതക കേസിലെ പ്രതി 40 വര്‍ഷത്തിന് ശേഷം പിടിയില്‍
കണ്ണൂര്‍: 10-03-20 = 1979 ഇല്‍ പാനൂര്‍ ചമ്പാട് നടന്ന ഇരട്ട കൊലപാതക കേസിലെ പ്രതിയായ (പാനൂർ പോലീസ് സ്റേഷൻ Cr പിടികിട്ടാപുള്ളി ബാലുശ്ശേരി പ്രഭാകരനെ 40 വര്‍ഷങ്ങള്‍ക്ക് ശേഷം പാനൂര്‍ ഇന്‍സ്പെക്ടര്‍ ടി പി ശ്രീജിത്തിന്‍റെ നേതൃത്വത്തില്‍ സിവില്‍ പോലീസ് ഓഫീസര്‍ 6022 ഷാഷിം, 6139 സുരേഷ് എന്നിവര്‍ അതി വിദഗ്ദമായി സൈബര്‍ സെല്ലിന്‍റെ സഹായത്തോടെ പയ്യന്നൂരിൽ നിന്നും പിടികൂടി . CPM പ്രവര്‍ത്തകരായ യൂ പി ദാമു, തടത്തില്‍ ബാലന്‍ എന്നിവരെ ചമ്പാട് ദിനേഷ് ബീഡി കമ്പനിയില്‍ കയറി ആര്‍എസ്‌എസ് പ്രവര്‍ത്തകരായ പ്രതികള്‍ ബോംബെറിയുകയും ശേഷം വെട്ടിയും കുത്തിയും ചെയ്തതില്‍ ചികിത്സയില്‍ കഴിയവെ മരണപ്പെട്ടതാണ് കേസ്സ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 2 ആഴ്ചത്തേക്ക് റിമാന്റ് ചെയ്തു.