സൈക്കിൾ വാങ്ങാൻ വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് നൽകി കുരുന്ന്

0 551

സൈക്കിൾ വാങ്ങാൻ വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാ ശ്വാസ നിധിയിലേക്ക് നൽകി കുരുന്ന്

മഞ്ഞളാമ്പുറം യുപി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർത്ഥിയായ ശിവയാദവ് പിറന്നാൾ ദിനത്തിൽ സൈക്കിൾ വാങ്ങാനായി സൂക്ഷിച്ച 2100 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കായ് കൈമാറാനായി പഞ്ചായത്ത്‌ പ്രസിഡന്റ്‌ മൈഥിലി രമണന് കൈമാറി. നാനാനിപൊയിലിലെ കോറപ്പള്ളത്ത്‌ രതീഷ് -ബിന്ദു ദമ്പതികളുടെ മകനാണ് ശിവയാദവ്.