അടയ്ക്കാത്തോട് മേഖലയിൽ വീശിയടിച്ച ചുഴലികാറ്റിൽ വ്യാപക നാശം

0 2,140

അടയ്ക്കാത്തോട് മേഖലയിൽ വീശിയടിച്ച ചുഴലികാറ്റിൽ വ്യാപക നാശം

അടയ്ക്കാത്തോട് മേഖലയിൽ വീശിയടിച്ച ചുഴലികാറ്റിൽ വ്യാപക നാശം അടയ്ക്കാത്തോട് രാമച്ചിയിലെ  പയ്യംപള്ളിൽ മാത്യുവിന്റെ വീടും, റബർ മിഷ്യൻ പുരയും മരങ്ങൾ വീണ് തകർന്ന് തകർന്നു.നിരവധി കർഷകരുടെ കാർഷിക വിളകളും നശിച്ചു.മരങ്ങൾ പൊട്ടിവീണ് പാതകളിലും ഗതാഗത തടസ്സമുണ്ട്. വൈദ്യുതി ബന്ധവും തകരാറിലായി