ടി.നസറുദ്ദീന്റെ വിയോഗം; വ്യാപാരി വ്യവസായി ഏകോപന സമിതി കൊളക്കാട് യൂണിറ്റ് മൗനജാഥയും അനുസ്മരണവും നടത്തി 

0 733

കൊളക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസറുദ്ദീന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ മൗനജാഥയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു. കെ എം ജോൺ, ജോസ് ആവണംകോട്ട്, കെ കെ മനോജ്‌, ഉലഹന്നാൻ വല്ലാട്ട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.

കൊളക്കാട്: വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ്‌ ടി.നസറുദ്ദീന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് കൊളക്കാട് യൂണിറ്റിന്റെ നേതൃത്വത്തിൽ ടൗണിൽ മൗനജാഥയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു.

കെ എം ജോൺ, ജോസ് ആവണംകോട്ട്, കെ കെ മനോജ്‌, ഉലഹന്നാൻ വല്ലാട്ട് എന്നിവർ പരിപാടിയിൽ സംസാരിച്ചു.