അമേരിക്കയിൽ മരണ സംഖ്യ ഉയരുന്നു 24 മണിക്കൂറിനുള്ളിൽ 2017 ആളുകൾ

 24  മണിക്കൂർ 2017 ആളുകൾ അമേരിക്കയിൽ മരണപ്പെട്ടു

0 842

 24  മണിക്കൂർ 2000 ആളുകൾ അമേരിക്കയിൽ മരണപ്പെട്ടു . ഇതോടെ ആകെ മരണം  18,747 ആയി

അമേരിക്കയിൽ മരണ സംഖ്യ ഉയരുന്നു 24  മണിക്കൂർ 2000 ആളുകൾ അമേരിക്കയിൽ മരണപ്പെട്ടു . ഇതോടെ ആകെ മരണം  18,747 ആയി.

കോവിഡ് 19  മൂലമുള്ള  മരണ കണക്കു രണ്ടായിരം കടന്ന ആദ്യ രാജ്യം ആയി യു എസ് മാറി .. ഇന്നലെ മാത്രം മരിച്ചവർ രണ്ടായിരം ആണ് . മഹാ മാരിയുടെ പ്രധാന കേന്ദ്രം അമേരിക്ക ആകും എന്ന് നേരത്തെ തന്നെ ലോകം പ്രതീക്ഷിച്ചരുന്നു .. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 2000 പേര്  മരിച്ചതോടെ  ഏറ്ററ്വും കൂടുതല്മ് പേര് കോവിഡ് മൂലം മരിക്കുന്ന രാജ്യം ആയി ..അഞ്ചു ലക്ഷം ആളുകൾ ആണ് അമേരിക്കയിൽ രോഗ ബാധിതർ ആയി ഉള്ളത് ..

ഇറ്റലി, സ്‌പെയിൻ ,ഫ്രാൻസ് എന്നിവിടങ്ങളിലും സ്ഥിതി ഭയാനകം ആണ് . ഇറ്റലി 18,849  , സ്‌പെയിൻ  16,081   ,ഫ്രാൻസ്   13,197 ഇങ്ങിനെയാണ്‌ മറ്റു രാജ്യങ്ങളിലെ സ്ഥിതി