ഡെങ്കി പനി കൊട്ടിയൂരിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി

0 428

ഡെങ്കി പനി :കൊട്ടിയൂരിൽ പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കി. കൊട്ടിയൂർ കുടുംബാരോഗ്യകേന്ദ്രം പരിധിയിൽ ഡെങ്കിപ്പനി റിപ്പോർട്ട്‌ ചെയ്തതിനെ തുടർന്ന് മാടത്തിന്കാവ് ഫോഗിങ് നടത്തി. ആരോഗ്യസേന. ആരോഗ്യപ്രവർത്തകർ എന്നിവർ ഉറവിടനശീകരണം, കൊതുക് സാന്ദ്രതപഠനം, ബോധവത്കരണം എന്നിവ നടത്തി. ആരോഗ്യ standing കമ്മിറ്റി ചെയർമാൻ cicilly കണ്ണന്താനം. T. രാമകൃഷ്ണൻ. ടി. എ ജെയ്സൺ എന്നിവർ നേതൃത്വം നൽകി.