ദന്താരോഗ്യം: സംശയനിവാരണത്തിന് ഇനി ടെലി കണ്‍സള്‍ട്ടേഷന്‍ സൗകര്യം
ലോക് ഡൗണിന്റെ സാഹചര്യത്തില്‍ പൊതുജനങ്ങളുടെ അനാവശ്യ ആശുപത്രി സന്ദര്‍ശനം ഒഴിവാക്കുന്നതിനും ദന്താരോഗ്യവുമായി ബന്ധപ്പെട്ട സംശയനിവാരണത്തിനുമായി ടെലികണ്‍സള്‍ട്ടേഷന്‍ സൗകര്യമൊരുക്കി. കേരള ഗവണ്‍മെന്റ് ഡെന്റല്‍ ഓഫീസേഴ്‌സ് ഫോറം (KGDOF) ദേശീയ ആരോഗ്യ ദൗത്യവുമായി സഹകരിച്ചാണ് ജില്ലയില്‍ ഫോണ്‍ മുഖേനയുള്ള കണ്‍സള്‍ട്ടേഷന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇതിനായി രാവിലെ 10 മണി മുതല്‍ വൈകുരേം 4 മണി വരെ ചുവടെ ചേര്‍ത്ത നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. കണ്ണൂര്‍: ഡോ. എം. ജിനിഷ (9496345936), ഡോ. പ്രജിന്‍ നാരായണന്‍(9400456028), തളിപ്പറമ്പ്: ഡോ. എ വി രജിത (8156845630), ഡോ. ശ്രുതി ദിനേഷ് (8606735707), ഇരിക്കൂര്‍: ഡോ. ടി വി രമേശന്‍ (9447321570), ഡോ. പി അഞ്ജു (9496346079), അഴീക്കോട്: ഡോ. കെ സമീറ (9645440127), ഡോ. പി ശ്വേത (9446089047), ധര്‍മ്മടം: ഡോ. ദീപ മേനോന്‍ (9562125306), ഡോ. പി പി ജുനൈദ് (9620556605), മട്ടന്നൂര്‍: ഡോ. രോഷ്‌നി രമേശന്‍ (9495264077), ഡോ. മുഹമ്മദ് ഷാനിദ് (9633095745), പേരാവൂര്‍ ഡോ. കെ കെ ബിന്‍ജിദ് (8129573777), ഡോ. ഷാന്‍ലി ജോണ്‍ (8848947304), പയ്യന്നൂര്‍: ഡോ. ഗ്രീഷ്മ പ്രകാശ്(9656396877), ഡോ. മില്‍ന നാരായണ്‍ (8281846120), കല്ല്യാശ്ശേരി: ഡോ. ഇ കെ ധന്യ(9995158774), ഡോ. കെ പി ഗോപിക (9633960749), തലശ്ശേരി: ഡോ. സന്‍ജിത് (9895576016), ഡോ. എം കെ അപര്‍ണ (9496349278), കൂത്തുപറമ്പ്: ഡോ. എം കെ രജീഷ് (9496368142), ഡോ. കെ സി ശ്രുതി (9995113508).