ദുരന്ത നിവാരണ സെമിനാർ

0 85

 

 

ഇരിട്ടി: ഇരിട്ടി നഗരസഭ ദുരന്തനിവാരണ സെമിനാർ എം ടു എച്ച് ഓഡിറ്റോറിയത്തിൽ വച്ച് നടന്നു .ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴാളപ്പിൽ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ പി.പി. അശോകൻ അധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ കെ. സരസ്വതി, കൗൺസിലർമാരായ പി .പി. ഉസ്മാൻ, സി. മുഹമ്മദലി ,പി. മോഹനൻ ,പി. എം. രവീന്ദ്രൻ ,പി. കെ. ബൾക്കസ്, നഗരസഭ സെക്രട്ടറി അൻസൽ ഐസക്ക്, അശോകൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.