കൊറോണ കെയര്‍ സെന്ററിലേക്ക് അവശ്യവസ്തുക്കള്‍ നല്‍കി കണ്ണൂര്‍ രൂപത

0 389

കൊറോണ കെയര്‍ സെന്ററിലേക്ക് അവശ്യവസ്തുക്കള്‍ നല്‍കി കണ്ണൂര്‍ രൂപത

വിദേശത്തുനിന്നും എത്തുന്നവര്‍ക്കായി ഒരുക്കിയ കൊറോണ കെയര്‍ സെന്ററുകളിലേക്ക്  ബെഡ്ഷീറ്റ്, പില്ലോ കവര്‍, ബക്കറ്റ്, കപ്പ് തുടങ്ങിയ അവശ്യവസ്തുക്കള്‍ എത്തിച്ച് കണ്ണൂര്‍ രൂപത ബിഷപ്പ് ഹൗസ്.  ഫാ. ജോര്‍ജ് പൈനാടത്തില്‍ നിന്നും എഡിഎം ഇ പി മേഴ്‌സി സാധനങ്ങള്‍ ഏറ്റുവാങ്ങി. ഫാ. ജോസഫ് ഡിക്രൂസ്, ഡോ. എന്‍ ബി സന്തോഷ് എന്നിവര്‍ പങ്കെടുത്തു.