ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷം സംഭാവന നല്കി സുപ്രീംകോടതി അഭിഭാഷകന്
ന്യൂഡല്‍ഹി> കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണയുമായി സുപ്രീംകോടതി അഭിഭാഷകന്. മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകനായ ജയ്ദീപ് ഗുപ്തയാണ് കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് പത്ത് ലക്ഷം സംഭാവനയായി നല്‍കിയത്