പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം

0 1,364

പ്രത്യേക ജാഗ്രത പാലിക്കണമെന്ന്ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദ്ദേശം

സംസ്ഥാനത്ത് ഇടിമിന്നലും ശക്തമായ കാറ്റും തുടരുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾ
പ്രത്യേക ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശം നൽകി. വേനൽ മഴയോട് അനുബന്ധിച്ച് ശക്തമായ മഴയുംചില നേരങ്ങളിൽ പൊടുന്നനെ വീശിയടിക്കുന്ന ശക്തമായ കാറ്റും ഇടിമിന്നലും മെയ് 3 വരെ തുടരാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ
വകുപ്പ് അറിയിച്ചിട്ടുണ്ട്.