കേളകം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകയുടെയും സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു

0 521

കേളകം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകയുടെയും സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പച്ചക്കറി കിറ്റ് വിതരണം ചെയ്തു കേളകം:ഓണത്തോടനുബന്ധിച്ച് കേളകം സെന്റ് ജോര്‍ജ് വലിയ പള്ളി ഇടവകയുടെയും സെന്റ് ജോര്‍ജ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രദേശത്തെ നിര്‍ധനരായ കുടുംബങ്ങള്‍ക്കും ഇടവകയിലെ എല്ലാ കുടുംബങ്ങള്‍ക്കും പച്ചക്കറി കിറ്റ് വിതരണം ചെയ്തു.മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ സുല്‍ത്താന്‍ബത്തേരി ഭദ്രാസന മെത്രാപോലീത്ത ഡോ: എബ്രഹാം മാര്‍ എപ്പിഫാനിയോസ് ഉദ്ഘാടനം ചെയ്തു. ഇടവക വികാരി ഫാ.ഷിബു ജോണ്‍,ഇടവക ട്രസ്റ്റി ഷൈജു വാത്യാട്ട്,കമ്മറ്റി അംഗങ്ങളായ പൗലോസ് കൊല്ലുവേലില്‍, ഷിജോ പി ചെറിയാന്‍, മറ്റ് ഇടവക അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു