പടിഞ്ഞാറത്തറ സർവീസ് സഹകരണ ബാങ്കിൽ റിസ്ക് ഫണ്ട്‌ വിതരണം 

0 4,447

പടിഞ്ഞാറത്തറ- പടിഞ്ഞാറത്തറ സർവീസ് സഹകരണ ബാങ്കിൽ നിന്ന് വായ്പ എടുത്തു കൃത്യമായി പുതുക്കി വരുന്നതിനിടെ മരണമടഞ്ഞവർക്ക് നൽകുന്ന റിസ്ക് ഫണ്ടിനു അർഹരായ മെമ്പർ മാർക്കുള്ള ആനുകൂല്യ വിതരണം പ്രസിഡന്റ്‌ കെ. ടി. കുഞ്ഞബ്ദുള്ള നിർവ്വഹിച്ചു. . എം. വി. ജോൺ. കെ. ടി. പത്മിനി. എ. മോഹനൻ. എ. മുഹമ്മദ്‌. കെ. വി. അൻസാർ  സെക്രട്ടറി. കെ. മൊയ്‌ദു . പി. ശ്രിമിത  തുടങ്ങിയവർ പങ്കെടുത്തു.