ഗാര്‍ഹിക പീഡനം ; ബന്ധപ്പെടാം

0 632

ഗാര്‍ഹിക പീഡനം ; ബന്ധപ്പെടാം

സ്ത്രീകള്‍ക്കെതിരെയുള്ള ഗാര്‍ഹിക പീഢനങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍  ഡൊമസ്റ്റിക് കോണ്‍ഫ്‌ളിക്റ്റ് റസല്യൂഷന്‍ സെന്റര്‍ (ഡി സി ആര്‍ സി)രൂപീകരിച്ചിട്ടുണ്ട്.  ഗാര്‍ഹിക പീഢനവുമായി ബന്ധപ്പെട്ട പരാതികള്‍ക്ക് പരിഹാരം കാണുന്നതിനും കൗണ്‍സലിംഗിനുമായി ഡി സി ആര്‍ സിയുമായി ബന്ധപ്പെടാവുന്നതാണ്.  ഫോണ്‍: 0497 2713350.