പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണ്‍ ക്യാമറ പറത്തിയപ്പോള്‍ കണ്ട കാഴ്ച

പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണ്‍ ക്യാമറ പറത്തിയപ്പോള്‍ കണ്ട കാഴ്ച

0 386

പുറത്തിറങ്ങുന്നവരെ നിരീക്ഷിക്കാന്‍ പോലീസ് ഡ്രോണ്‍ ക്യാമറ പറത്തിയപ്പോള്‍ കണ്ട കാഴ്ച

കൊറോണ കാരണം നമ്മുടെ നാട്ടിലും പല രാജ്യങ്ങളില്‍ ലോക്ക്ഡൌണ്‍ പ്രഖ്യാപിച്ചിരിക്കുകയാണ് രോഗം കൂടുതല്‍ ആളുകളിലേക്ക്‌ പടരുന്നത്‌ തടയാന്‍ വേണ്ടിയാണ് രാജ്യങ്ങള്‍ ഇങ്ങനെയുള്ള മുന്‍കരുതല്‍ എടുക്കുന്നത് എന്നാല്‍ ആളുകള്‍ പോലീസ് ഇല്ലാത്ത സാഹചര്യം നോക്കി പുറത്തു ഇറങ്ങുന്നത് തലവേദന ശ്രിഷിടിക്കുന്നുണ്ട് പൊതു ജനങ്ങളില്‍ ചിലര്‍ക്ക് ഇതിന്‍റെ ഗൌരവം ഇതുവരെയും മനസ്സിലായിട്ടില്ല എന്നാണു ഈ കാഴ്ചകള്‍ തെളിയിക്കുന്നത്. ഇത് പടര്‍ന്നു പിടിച്ച മറ്റു രാജ്യങ്ങള്‍ നമ്മുടെ ആളുകളോട് പറയുന്നത് ഇങ്ങനെയാണ് ലോകത്ത് ജന സംഖ്യയില്‍ രണ്ടാം സ്ഥാനത്തുള്ള നമ്മള്‍ കൂടുതല്‍ ശ്രദ്ധിക്കണം ഇത് തടയാന്‍ സാധിച്ചില്ലെങ്കില്‍ മറ്റു രാജ്യങ്ങളില്‍ കണ്ടതിനേക്കാള്‍ സ്ഥിതിഗതികള്‍ വഷളാകും ഇറ്റലിക്കും ചൈനക്കും ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല നമ്മള്‍ കിട്ടിയ അവസരം പാഴാക്കരുത്. എന്നാല്‍ പലരും ഇപ്പോഴും ഇതിനെ കളി തമാശയായിട്ടാണ് കാണുന്നത് ഇത് നമുക്ക് ബാധിച്ചു കഴിഞ്ഞാല്‍ എന്തൊക്കെ സംഭവിക്കും എന്ന് ഊഹിക്കാന്‍ കഴിയില്ല കാരണം ഇത് ബാധിച്ചവരുടെ അവസ്ഥ നമ്മള്‍ നേരിട്ട് കണ്ടിട്ടില്ല ഒരു ജില്ലയില്‍ ഒരാള്‍ക്ക്‌ വന്നാല്‍ അനുഭവിക്കേണ്ടി വരുന്നത് ആ ജില്ലക്ക് പുറത്തും ഉള്ളവരാണ് സൂക്ഷിച്ചാല്‍ ദുഖിക്കണ്ട.

 

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ലോക്ക് ഡൌണ്‍ ദിവസങ്ങളില്‍ വീടിനു പുറത്തു ഇറങ്ങുന്നവരെ പിടികൂടാന്‍ പോലീസ് ഡ്രോണ്‍ പറത്തുന്നുണ്ട് എന്നാല്‍ ഇതില്‍ കാണുന്നത് രസകരമായ സംഭവം ആണെങ്കിലും ഇത് പോലീസ് ഗൌരവമായി എടുക്കുകയാണ് പോലീസിന്‍റെ കണ്ണ് വെട്ടിച്ചു കുട്ടികള്‍ ഗ്രൗണ്ടില്‍ കളിക്കുന്നു ആളുകള്‍ ബീച്ചില്‍ കൂട്ടം കൂടി ഇരിക്കുന്നു പോലീസ് ഇല്ലാത്ത പ്രദേശത്ത് റോഡുകളില്‍ ആളുകള്‍ കൂടി നിക്കുന്നു ഇതൊക്കെ വലിയ തെറ്റാണു നമ്മള്‍ അറിഞ്ഞുകൊണ്ട് നമ്മുടെ നാടിനെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണ്. ഇനിയും ഇത്തരം കാര്യങ്ങള്‍ സംഭവിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാകും എന്നത് പോലീസ് ആവര്‍ത്തിച്ചു പറയുകയാണ്‌. എന്നിരുന്നാലും ജനങ്ങളെ കൂടുതല്‍ ആശങ്കപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല രാജ്യത്ത് ആദ്യം രോഗം റിപ്പോര്‍ട്ട്‌ ചെയ്തത് കേരളത്തില്‍ ആണെങ്കില്‍ മറ്റു സംസ്ഥാനങ്ങളില്‍ ഇത് അതിവേഗം പടരുകയാണ്. കേരളത്തില്‍ ഇത് ഏകദേശം പിടിച്ചുനിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് എന്നാല്‍ മറ്റുള്ള സംസ്ഥാനങ്ങളില്‍ നിയന്ത്രണത്തില്‍ എത്തിക്കാന്‍ ഏകദേശം സാധിച്ചിട്ടുണ്ട് എങ്കിലും ഇത് ബാധിച്ച ആളുകളുടെ എണ്ണം ദിനംപ്രതി കൂടുകയാണ് കേരളത്തില്‍ ഒരുപാട് ആളുകള്‍ക്ക് സുഖം പ്രാപിക്കുകയും ചെയ്തിട്ടുണ്ട്. ഇത് നമ്മുടെ രാജ്യത്ത് നിന്ന് തന്നെ തുരത്താന്‍ നമ്മള്‍ ചെയ്യേണ്ട ഒരേയൊരു കാര്യം പോലീസും ആരോഗ്യ പ്രവര്‍ത്തകരും പറയുന്നത് അനുസരിക്കുക എന്നതാണ്.