കൊറോണയ്ക്ക് ‘വ്യാജ മരുന്ന്‌’ നല്‍കി; കൊച്ചിയില്‍ ഹാജിറ ബീവി അറസ്റ്റില്‍

0 354

കൊറോണയ്ക്ക് ‘വ്യാജ മരുന്ന്‌’ നല്‍കി; കൊച്ചിയില്‍ ഹാജിറ ബീവി അറസ്റ്റില്‍

കൊ​ച്ചി: കോ​വി​ഡ് 19 രോ​ഗ​വി​മു​ക്തി​ക്കാ​യി വ്യാ​ജ ചി​കി​ത്സ ന​ട​ത്തി പ​ണം ത​ട്ടി​യ കേ​സി​ല്‍ സ്​​ത്രീ അ​റ​സ്​​റ്റി​​ല്‍. എ​റ​ണാ​കു​ളം ചേ​രാ​ന​ല്ലൂ​ര്‍ സീ​ലോ​ര്‍​ഡി​ന്​ സ​മീ​പം ഹാ​ജി​റ ബീ​വി​യെ​യാ​ണ്​ ചേ​രാ​ന​ല്ലൂ​ര്‍ പൊ​ലീ​സ് അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.

ആ​ലു​വ ചൂ​ര്‍​ണി​ക്ക​ര സ്വ​ദേ​ശി കെ.​എ​ച്ച്‌. നാ​ദി​ര്‍​ഷ ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് അ​റ​സ്​​റ്റ്​. ഇ​യാ​ളും സു​ഹൃ​ത്തും രോ​ഗി​ക​ളാ​യി അ​ഭി​ന​യി​ച്ച്‌ പ്ര​തി​യു​ടെ വീ​ട്ടി​ലെ​ത്തി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കു​ക​യാ​യി​രു​ന്നു. ചി​ല പൊ​ടി​ക​ളും ലാ​യ​നി​ക​ളും ചേ​ര്‍​ത്താ​ണ്‌ ഇ​വ​ര്‍ വ്യാ​ജ മ​രു​ന്ന്‌ നി​ര്‍​മി​ച്ച​ത്‌.

കോ​വി​ഡി​ന്‌ പ്ര​തി​വി​ധി​യാ​ണി​തെ​ന്നും ഹാ​ജി​റ അ​വ​കാ​ശ​പ്പെ​ട്ടു.ശാ​സ്‌​ത്രീ​യ പി​ന്തു​ണ​യി​ല്ലാ​തെ ഇ​വ​ര്‍ മ​റ്റ്‌ പ​ല രോ​ഗ​ങ്ങ​ള്‍​ക്കും ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന​താ​യി അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. ത​കി​ട്‌ പൂ​ജി​ച്ച്‌ ന​ല്‍​ക​ല്‍, പാ​ത്ര​ത്തി​ലെ വെ​ള്ള​ത്തി​ല്‍ ഊ​ത​ല്‍ എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ചി​കി​ത്സ രീ​തി​യെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. വീ​ടി​ന്റെ മു​ക​ള്‍ നി​ല​യി​ലാ​യി​രു​ന്നു മ​രു​ന്ന്‌ നി​ര്‍​മാ​ണ​വും ചി​കി​ത്സ​യും