ആലക്കോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനുള്ള 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

0 907

ആലക്കോട് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനുള്ള 425 ലിറ്റർ വാഷ് കണ്ടെത്തി നശിപ്പിച്ചു

തേര്‍ത്തല്ലി: ചെറുപാറ-കാരയാട് പ്രദേശത്ത് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ ചാരായം വാറ്റുന്നതിനുള്ള വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെത്തി. വാറ്റുപകരണങ്ങൾ കസ്റ്റഡിയിലെടുത്തു. 425 ലിറ്റർ വാഷ് നശിപ്പിച്ചു. ആലക്കോട് എക്സൈസ് പ്രിവൻറീവ് ഓഫീസർ കെ.ജി. മുരളീധരൻ, ടി.വി. മധു, സി.കെ. ഷിബു, എം.ഒ.വി. ശ്രീജിത്ത്, എം.ഒ. സുരേന്ദ്രൻ എന്നിവർ നേതൃത്വം നൽകി.