Dyfi അടക്കാത്തോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മേഖലയിലെ കോളനികളിൽ പച്ചക്കറി കിറ്റുകൾ വിതരണം ചെയ്തു

0 1,134

മേഖലാ സെക്രട്ടറി ജെറിഷ്‌ ദേവസ്യ,
പ്രസിഡന്റ് സന്ദീപ് ജോസ്,
സൂരജ് കോക്കാടാൻ എന്നിവർ നേതൃത്വം നൽകി