DYFI അടക്കാത്തോട് മേഖലാ കമ്മിറ്റി അടക്കാത്തോട്ടിൽ ആരംഭിച്ച ഹാൻഡ് വാഷ് കോർണർ അടക്കാത്തോട് ബസ് സ്റ്റാൻഡ് പരിസരത്തു നടന്ന ചടങ്ങിൽ DYFI ജില്ലാ സെക്രട്ടറിയേറ്റ് അംഗം സ: കെ കെ ശ്രീജിത്ത് ഉത്ഘാടനം ചെയ്തു.
മേഖലാ സെക്രട്ടറി സ:ജെറിഷ് ദേവസ്യ സ്വാഗതം പറഞ്ഞു