ഡി.വൈ.എഫ്.ഐ. കേളകം മേഖലാ കമ്മിറ്റി ബ്രേക്ക് ദി ചെയിൻ ക്യാമ്പയിൻ നടത്തി

0 234

 

കോവിഡ് 19 വൈറസ് വ്യാപനം തടയാന്‍ ആരോഗ്യ വകുപ്പിന്റെ ബ്രേക്ക് ദി ചെയിൻ ക്യാമ്പയിന്റെ ഭാഗമായി കേളകം ടൗണിൽ എത്തുന്നവർക്ക് കൈ കഴുകുന്നതിനായി
DYFI കേളകം മേഖല കമ്മറ്റി കേളകം ടൗണിൽ ഒരുക്കിയ കൈകഴുകൽ കേന്ദ്രം DYFI പേരാവൂർ ബ്ലോക്ക് സെക്രട്ടറി കെ.വി രോഹിത് ഉദ്ഘാടനം ചെയ്തു.