കേളകത്ത്‌ കരനെൽ കൃഷി ആരംഭിച്ചു

0 1,044

കേരള സംസ്ഥാന സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി dyfi കേളകം മേഖല കമ്മിറ്റിയുടെയും. ഇ എം എസ് സ്മാരക വായനശാലയുടെയും നേതൃത്വത്തിൽ കേളകത്ത്‌ കരനെൽ കൃഷി ആരംഭിച്ചു. ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ ശ്രീമതി മൈഥിലി രമണൻ ഉദ്ഘാടനം ചെയ്തു. കേളകം കൃഷി ഓഫീസർ ജേക്കബ് ഷൈമോൻ, സി ടി അനീഷ്, എ, ഷിബു, കെ.പി ഷാജിമാസ്റ്റർ സിവി ധനേഷ്, ബൈജൂ മാവണ്ണൂർ, അമ്പിളി സജി തുടങ്ങിയവർ സംബന്ധിച്ചു.