വർഗീയവിരുദ്ധ പ്രതിജഞയുമായി ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി .

0 2,294

വർഗീയവിരുദ്ധ പ്രതിജഞയുമായി ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി .

 

മഹാത്മാഗാന്ധിയുടെ 75 ആം രക്തസാക്ഷിത്വദിനത്തിന്റെ ഭാഗമായി ചിറ്റാരിക്കാലിൽ ഈസ്റ്റ് എളേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി വർഗീയ വിരുദ്ധ പ്രതിജ്ഞ ചൊല്ലി. മണ്ഡലം പ്രസിണ്ടന്റ് ജോർജ്കുട്ടി കരിമഠം, അഡ്വ. ജോയി കുര്യാലപ്പുഴ , ജോസ് കുത്തിയത്തോട്ടിൽ, ജോസഫ് മുത്തോലിൽ, ഷിജിത്ത് കുഴുവേലിൽ,ജോസഫ് വടക്കേപ്പറമ്പിൽ, ജിജി പുതിയമംഗലം, സനിമോൻ . പുതുശേരി, ബേബി കോണിക്കൽ എന്നിവർ നേതൃത്വം നൽകി.