എടൂർ – കേരള കോൺഗ്രസ് എം മുൻ ജില്ലാ സെക്രെട്ടറിയറ്റ് അംഗം വെള്ളരിവയൽ സുഹ്‌റ up സ്കൂൾ റിട്ട പ്രധാന അദ്ധ്യാപകൻ നടുവിലേക്കൂറ്റ് എൻ.ജെ.യോഹന്നാൻ (84) നിര്യാതനായി.

0 926

എടൂർ – കേരള കോൺഗ്രസ് എം മുൻ ജില്ലാ സെക്രെട്ടറിയറ്റ് അംഗം വെള്ളരിവയൽ സുഹ്‌റ up സ്കൂൾ റിട്ട പ്രധാന അദ്ധ്യാപകൻ നടുവിലേക്കൂറ്റ് എൻ.ജെ.യോഹന്നാൻ (84) നിര്യാതനായി. കോളിക്കടവ് പാലം , മാടത്തിൽ – കീഴ്പ്പള്ളി റോഡ് എന്നിവ ഉൾപ്പെടെ യാഥാർഥ്യമാക്കിയ ആറളം – പായം വികസന സമിതി പ്രസിസെന്റ് ആയിരുന്നു. സംസ്കാരം ഇന്ന് 4.30നു എടൂർ സെന്റ് മേരിസ് ഫൊറാന പള്ളിയിൽ. ഭാര്യാ – മറിയക്കുട്ടി( റിട്ട പ്രധാന അദ്ധ്യാപിക- എടൂർ സെന്റ് മേരിസ് എൽപി സ്കൂൾ). മകൾ – ഷൈനി ( അദ്ധ്യാപിക- ഇരിട്ടി ഹയർ സെക്കണ്ടറി സ്കൂൾ). മരുമകൻ ഡോ. എം.ജെ.മാത്യു ( പ്രിൻസിപ്പൽ-പൈസക്കരി ദേവമാതാ കോളേജ്, തലശ്ശേരി അതിരൂപത കുടുംബ കൂട്ടായ്മ പ്രസിഡന്റ്). കൊച്ചുമകൻ Dr.മിഥുൻ മനു മാത്യു സഹോദരങ്ങൾ- അച്ചാമ്മ, ജോസഫ്(ഇരുവരും തിരുവല്ല), വര്ഗീസ് ( ബെംഗളരൂ), കുഞ്ഞുമോൾ , അന്നാമ്മ( ഇരുവരും തിരുവല്ല), ബേബി( ബഹറിൻ ), തങ്കമ്മ ( തിരുവല്ല ).