ഇടുക്കി അണക്കെട്ടിന്റെ വൃഷ്‌ടിപ്രദേശങ്ങളില്‍ ഭൂചലനം

0 213

ഇടുക്കി > ഇടുക്കിയില്‍ ഭൂചലനം. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിലാണ് നേരിയ തോതില്‍ രണ്ടുതവണ ഭൂചലനം അനുഭവപ്പെട്ടത്. രാത്രി 10.15നും 10.25നുമാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ പ്രകമ്ബനമുണ്ടായെന്ന് നാട്ടുകാര്‍ പറഞ്ഞു. പരിശോധിച്ച്‌ വരികയാണെന്ന് കെഎസ്‌ഇബി വ്യക്തമാക്കി.