ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസുകളിലെ ക്യാഷ് കൗണ്ടറുകളുടെപ്രവർത്തനം 04-05-2020 മുതൽ പുനരാരംഭിക്കുന്നതാണ്

0 1,158

KSEB KELAKAM

ക്യാഷ് കൗണ്ടർ (9am to 4pm)

•കൈകൾ ശുചിയാക്കിയതിന് ശേഷം മാത്രമേ KSEB ഓഫീസിലേക്കു പ്രവേശിക്കാവൂ.

•മുഖാവരണം ധരിച്ചിരിക്കുക
സുരക്ഷിതമായ അകലം പാലിക്കുക.

•ഒരേ സമയം അഞ്ചു പേരിൽ കൂടുതൽ ആളുകൾ ക്യാഷ് കൗണ്ടറിൽ നിൽക്കരുത്.

•നിലവിൽ കരണ്ട് ചാർജ് മാത്രമെ ക്യാഷ് കൗണ്ടർ വഴി സ്വീകരിക്കുന്നുള്ളൂ. അപേക്ഷകളും മറ്റും ഓൺലൈൻനായി തന്നെ ചെയ്യുക.

•പ്രതിമാസം 1500 രൂപയിൽ കൂടുതലുള്ള വൈദ്യുത ചാർജ്ജ് (ദ്വൈമാസ ബിൽതുക 3000 രൂപയിൽ കൂടുതൽ) ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂ.

•ക്യാഷ് കൗണ്ടർ പ്രവത്തനം പുനരാരംഭിക്കുമ്പോൾ ഉണ്ടാകാനിടയുള്ള തിക്കുംതിരക്കും ഒഴിവാക്കുന്നതിനായി കൺസ്യൂമർ നമ്പറിന്റെ അവസാന അക്കത്തിന്റെ അടിസ്ഥാനത്തിൽ പണം അടയ്ക്കേണ്ട തീയതി ക്രമീകരിക്കുന്നു.

•ഓൺലൈൻ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തി ഞങ്ങളുമായി സഹരിക്കുക.

AE
KSEB Kelakam