അന്യായമമായ വൈദുതി ചാർജ് വർദ്ധനവിനെതിരെ ഇരിട്ടിയിൽ  വെൽഫെയർ പാർട്ടി പ്രതിഷേധം

0 1,245

അന്യായമമായ വൈദുതി ചാർജ് വർദ്ധനവിനെതിരെ ഇരിട്ടിയിൽ

വെൽഫെയർ പാർട്ടി പ്രതിഷേധം

 

ഇരിട്ടി: ലോക് ഡൗൺ കാലയളവിലെ വർദ്ധിച്ച വൈദ്യുതി ചാർജ് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി പേരാവൂർ മണ്ഡലംകമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു.

 

AXE ഓഫീസർ ബിജു എംഡി അസിസ്റ്റന്റ്‌എഞ്ചിനീയർ അനിൽകുമാർ എന്നിവർക്ക് നിവേദനം  നൽകി

 

രാവിലെ 10:30 ന് ഇരിട്ടി കെ എസ് ഇ ബി ഓഫീസിന് മുൻവശം നടന്ന പ്രതിഷേധത്തിൽ പേരാവൂർ മണ്ഡലം അസി.  സെക്രട്ടറി കെ അബൂബക്കർ ഉദ്ഘാടനം ചെയ്തു. ഇരിട്ടി യൂണിറ്റ് പ്രസിഡൻറ് ഷംസുദ്ധീൻ ഇരിട്ടി, ഇരിട്ടി യൂണിറ്റ് സെക്രട്ടറി ഫായിസ് ഇരിട്ടി ,ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതാവ് ഷംസീർ കുനിയിൽ എന്നിവർ പങ്കെടുത്തൂ.