ഇ​ന്ധ​ന​ വി​ല കു​റ​ഞ്ഞു

0 270

 

 

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ഇ​ന്ധ​ന​ വി​ല​യി​ല്‍ കു​റ​വ്. പെ​ട്രോ​ളി​ന് 16 പൈ​സ​യു​ടെ​യും ഡീ​സ​ലി​ന് 10 പൈ​സ​യു​ടെ​യും കു​റ​വാ​ണ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

ഇ​തോ​ടെ കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ വി​ല ലി​റ്റ​റി​ന് 73.31 രൂ​പ​യാ​യും ഡീ​സ​ല്‍ വി​ല 67.59 രൂ​പ​യാ​യും കു​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 74.73 രൂ​പ​യും ഡീ​സ​ല്‍​ വി​ല 68.92 രൂ​പ​യു​മാ​ണ്.