ഗ്രാമീണ വായനശാല & ഗ്രന്ഥാലയം പാറത്തോടിന്റെയും എനർജി മാനേജ് സെന്റർ കേരളയുടെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ക്ലാസ്സ്

0 592

ഗ്രാമീണ വായനശാല & ഗ്രന്ഥാലയം പാറത്തോടിന്റെയും എനർജി മാനേജ് സെന്റർ കേരളയുടെയും ആഭിമുഖ്യത്തിൽ ഊർജ്ജ സംരക്ഷണ ക്ലാസ്സ്

ഗ്രാമീണ വായനശാല $ ഗ്രന്ഥാലയം പാറത്തോട് ന്റെയും എനർജി മാനേജ് സെന്റർ കേരളയുടെയും ആഭിമുഖ്യത്തിൽ നടന്ന ഊർജ്ജ സംരക്ഷണ ക്ലാസ്സ് 2021 ഡിസംബർ 5 രാവിലെ 11 മണിക്ക് പാറത്തോട് വായനശാലയിൽ നടന്നു .വായന ശാല സെക്രട്ടറി സുരേഷ് ബാബു സ്വാഗതം പറയുകയും വായനശാല പ്രസിഡന്റ് നേഗി പി സി അധ്യക്ഷത വഹിക്കുകയും ചെയ്ത പരിപാടി നാലാം വാർഡ് മെമ്പർ ടോമി പുളിക്കകണ്ടത്തിൽ ഉത്ഘാടനം ചെയ്തു. കെ പി ഷാജി മാസ്റ്റർ ക്ലാസ് നയിച്ചു .മുൻ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗം ജിജി എം എ യോഗത്തിൽ സംസാരിക്കുകയും ചെയ്തു