‘എന്തുസിയ – 2023’ ഇരിട്ടി സെന്റ് ആന്റണിസ് കോളേജ് ആർട്സ് ഫെസ്റ്റ് സംഘടിപ്പിച്ചു

0 462

ഇരിട്ടി: ഇരിട്ടി സെന്റ് ആന്റണിസ് കോളേജ് ആർട്സ് ഫെസ്റ്റ് ‘എന്തുസിയ – 2023’ സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിനോയ് കുര്യൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് വേലായുധൻ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ റിന്റോ തോമസ്, ഫാ അനീഷ്, ഫാ പോൾ, വി.പി പ്രേമരാജൻ എന്നിവർ സംസാരിച്ചു.