മുളദിനത്തിൽ മുളങ്കാട് സന്ദർശിച്ച് ചെട്ടിയാംപറമ്പ് ഗവ .യു പി സ്കൂളിലെ പരിസ്ഥിതി അംഗങ്ങൾ

0 498

ചെട്ടിയാംപറമ്പ് ഗവ .യു പി സ്കൂളിലെ പരിസ്ഥിതി അംഗങ്ങൾ മുളദിനത്തിൽ കെ ജെ അപ്പച്ചൻ മാസ്റ്ററുടെ മുളങ്കാട് സന്ദർശിച്ചു. ബാവലി പുഴയുടെ തീരത്ത് നൂറോളം വ്യത്യസ്തമായ മുളയിനങ്ങൾ ഉൾക്കൊള്ളുന്നതാണ് മുളങ്കാട്. പി.കെ കുമാരി, കെ എസ് ബബിത, കെ റ്റി ഷാജി , ടി ബി വിനോദ്, പി ടി എ പ്രസിഡണ്ട് ,പി.വി വിജയശ്രീ, സണ്ണി നീറ്റു കുന്നേൽ, സിനി മനയ്ക്ക തോട്ടം, എന്നിവർ നേതൃത്വം നൽകി

Get real time updates directly on you device, subscribe now.